വേമ്പനാട് കായലിൽ ഒഴുകുന്ന പൂക്കളം; ഓണാഘോഷത്തിന് വേറിട്ട നിറപ്പകിട്ട്
ആലപ്പുഴ: ഓണാഘോഷങ്ങളുടെ ഭാഗമായി വേമ്പനാട് കായലിൽ ഒരുക്കിയ ഒഴുകുന്ന പൂക്കളം ശ്രദ്ധേയമായി. കായലിന്റെ നടുവിൽ വള്ളത്തിൽ സജ്ജീകരിച്ച പൂക്കളമാണ് സന്ദർശകരുടെയും നാട്ടുകാരുടെയും ശ്രദ്ധ നേടിയത്. വിവിധ നിറങ്ങളിലുള്ള പൂക്കൾ ഉപയോഗിച്ചാണ് പൂക്കളം ഒരുക്കിയത്. പരമ്പരാഗത ഓണാഘോഷങ്ങൾക്ക് പുതുമയേകുന്ന രീതിയിലാണ് കായലിൽ ഒഴുകുന്ന…
പ്രധാനമന്ത്രിയും രാഷ്ട്രപതിയും മലയാളികൾക്ക് ഓണാശംസകൾ നേർന്നു
ന്യൂഡൽഹി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപതി മുർമുവും. ഓണം സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് കൂടുതൽ കരുത്തുപകരട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ പങ്കുവെച്ചത്. ഓണം പ്രകൃതിയോടുള്ള നന്ദി…
മുല്ലപ്പെരിയാർ വിഷയം: കേരളത്തിന്റെയും തമിഴ്നാടിന്റെയും ആശങ്കകൾ പരിഗണിക്കുമെന്ന് പാർലമെന്ററി സമിതി
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തിന്റെയും തമിഴ്നാടിന്റെയും താൽപര്യങ്ങളും ആശങ്കകളും ഒരുപോലെ പരിഗണിക്കുമെന്ന് പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ഓൺ വാട്ടർ റിസോഴ്സസ് ചെയർമാൻ രാജീവ് പ്രതാപ് റൂഡി. മുല്ലപ്പെരിയാർ വിഷയത്തിൽ വിശദമായ വിലയിരുത്തലിനായി ജലവിഭവ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ഇടുക്കിയിൽ…
കേരളത്തിൽ മഴ ശക്തമാകും; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ സ്വാധീനത്തെ തുടർന്ന് കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മഴ മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്തെ എട്ട് ജില്ലകളിൽ…
പാക്കിസ്ഥാനിൽ അസാധാരണ സൈനിക നീക്കം; റാവൽപിണ്ടിയിൽ മൂന്ന് കമ്പനി സൈന്യത്തെ വിന്യസിക്കും
ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ റാവൽപിണ്ടിയിൽ മൂന്ന് കമ്പനി സൈന്യത്തെ വിന്യസിക്കാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടു. പാക്ക് സൈനിക ആസ്ഥാനം സ്ഥിതി ചെയ്യുന്ന നഗരത്തിൽ ആറ് മാസത്തേക്കാണ് സൈനിക വിന്യാസത്തിന് അനുമതി നൽകിയിരിക്കുന്നത്. സുരക്ഷാ ചുമതലകൾ നിർവഹിക്കുന്നതിനായി സൈന്യത്തെ വിന്യസിക്കണമെന്ന പഞ്ചാബ് ആഭ്യന്തര വകുപ്പിന്റെ…
കുണ്ടന്നൂർ ബൈപ്പാസ്: അങ്കമാലിയിൽ ഭൂമിയുടെ ന്യായവില കുറച്ചുവെന്ന് പരാതി
അങ്കമാലി: കുണ്ടന്നൂർ ബൈപ്പാസ് (കൊച്ചി ഔട്ടർ റിങ് റോഡ്) വിജ്ഞാപനത്തിനുള്ള നടപടികൾ പൂർത്തിയാകുന്നതിനിടെ സ്ഥലത്തിന്‍റെ ന്യായവില കുറച്ചതിൽ പ്രതിഷേധവുമായി നാട്ടുകാർ. അങ്കമാലി വില്ലേജിൽ ഉൾപ്പെടുന്ന സ്ഥലത്തിന്‍റെ ന്യായ വിലയാണ് കുറച്ചത്. ഇതോടെ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുമ്പോൾ ലഭിക്കുന്ന നഷ്ടപരിഹാര തുക വൻതോതിൽ…
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത; കേരളത്തിൽ മഴ തുടരും
തിരുവനന്തപുരം: വടക്കൻ ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ–ബംഗ്ലാദേശ് തീരത്തിന് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യത. ഇതിന്റെ സ്വാധീനത്തിൽ കേരളത്തിൽ വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 22 മുതൽ…
KTN Auto Publisher — Production Test
This is a controlled test of the Kerala Today News Facebook publishing system.








