കേരളത്തിലെ വൈദ്യുതി പ്രതിസന്ധി ഉടൻ പരിഹരിക്കാനാകില്ല; എല്ലാ ശ്രമങ്ങളും നടത്തുന്നു: മന്ത്രി സണ്ണി ജോസഫ്
തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി ഒറ്റയടിക്ക് പരിഹരിക്കാനാകില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ആവശ്യമായ വൈദ്യുതി ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുന്നതെന്നും പ്രതിസന്ധി മറികടക്കാൻ സർക്കാർ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ട് സർക്കാരിന്…

