EOS-05: ഇന്ത്യയുടെ ഭൗമനിരീക്ഷണ ശേഷിക്ക് പുതിയ കരുത്തായി ISROയുടെ ‘പുതിയ കണ്ണ്’
ശ്രീഹരിക്കോട്ട: ഭൂമിയെ നിരീക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ ബഹിരാകാശ ശേഷിയിൽ നിർണായകമായ മറ്റൊരു മുന്നേറ്റവുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ISRO. EOS-05 ഉപഗ്രഹത്തിന്റെ വിജയകരമായ വിക്ഷേപണവും ഭ്രമണപഥ വിന്യാസവും ഇന്ത്യയുടെ ഭൗമനിരീക്ഷണ സംവിധാനത്തിന് പുതിയ സാധ്യതകൾ തുറക്കുന്നു. സെപ്റ്റംബർ 4ന് പുലർച്ചെ 2.55ന്…

