Category: സാമൂഹികം

ഭിന്നശേഷിക്കാരെ സ്വയംപര്യാപ്തരാക്കുക സർക്കാരിന്റെ മുഖ്യലക്ഷ്യം: മന്ത്രി വി. ഇ. അബ്ദുൽ ഗഫൂർ

ഭിന്നശേഷിക്കാരായ കുട്ടികളെ ആരോഗ്യപരമായും സാമൂഹികമായും സാമ്പത്തികപരമായും ശാക്തീകരിച്ച് സ്വയംപര്യാപ്തരാക്കുകയാണ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി അഡ്വ. വി. ഇ. അബ്ദുൽ ഗഫൂർ. ആതവനാട് ഗ്രാമപഞ്ചായത്തിലെ പുത്തനത്താണി ചുങ്കത്ത് സാമൂഹ്യനീതി വകുപ്പിന് കീഴിൽ നിർമ്മിക്കുന്ന മാതൃകാ ‘ഭിന്നശേഷി പുനരധിവാസ ഗ്രാമ’ത്തിന്റെ…

വയോജനങ്ങളുടെ സംസ്ഥാനതല വിവരശേഖരണത്തിന് ധാരണാപത്രം ഒപ്പുവച്ചു

സംസ്ഥാന സർക്കാരിന്റെ 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തി, വയോജന ക്ഷേമ വകുപ്പ് സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റുമായി (സി.എം.ഡി) ചേർന്ന് നടപ്പിലാക്കുന്ന വയോജനങ്ങളുടെ സംസ്ഥാനതല അടിസ്ഥാന വിവരശേഖരണത്തിനുള്ള ധാരണാപത്രം ഒപ്പുവച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ സാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ ചേംബറിൽ നടന്ന ചടങ്ങിലാണ്…

കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പാക്കാൻ വെൽബീയിങ് ക്യാമ്പയിൻ പരിപാടിയുമായി വനിതാശിശുവികസന വകുപ്പ്

കുട്ടികളിലെയും കൗമാരക്കാരിലെയും മാനസികാരോഗ്യം സംരക്ഷിക്കുന്നതിനും ആത്മഹത്യാ പ്രതിരോധത്തിനുമായി ശാസ്ത്രീയവും സാങ്കേതികവുമായ സംവിധാനങ്ങൾ ഏകോപിപ്പിച്ച് ശക്തമായ ഇടപെടൽ നടത്തേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് വനിതാ ശിശു വികസനവകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെയും സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയുടെയും…

തൃപ്പൂണിത്തുറ അത്തച്ചമയമണിഞ്ഞു; പൈതൃക നഗരമാക്കാൻ സർക്കാർ തയ്യാറെന്ന് വി.ഡി. സതീശൻ

തൃപ്പൂണിത്തുറ: മലയാളിയുടെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്രയ്ക്ക് വർണാഭമായ തുടക്കം. മുഖ്യമന്ത്രി വി.ഡി. സതീശൻ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് പിന്നാലെ നടൻ ജഗദീഷ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. തൃപ്പൂണിത്തുറയെ പൈതൃക നഗരമാക്കുന്നതിനുള്ള നിർദേശം സമർപ്പിച്ചാൽ…

വി.ഡി. സതീശന്റെ വാർത്താസമ്മേളനം കാണാൻ കാത്തിരിക്കാറുണ്ട്, അത് വിനോദവും വിജ്ഞാനവും, പുസ്തകമാക്കണം

കൊച്ചി: തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ പ്രശംസിച്ച് നടൻ ജഗദീഷ്. തൃപ്പൂണിത്തുറയിൽ നടന്ന അത്തച്ചമയം പരിപാടിയിൽ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്ത ശേഷമാണ് ജഗദീഷ് മുഖ്യമന്ത്രിയെക്കുറിച്ച് പ്രതികരിച്ചത്. വി.ഡി. സതീശനെ “വെരി ഡൗൺ ടു എർത്ത്…