പൊതുഗതാഗത മേഖലയ്ക്ക് കരുത്തേകാൻ കെഎസ്ആർടിസി ബസ് സ്പോൺസർഷിപ്പ് പദ്ധതി
സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി കെഎസ്ആർടിസിയുടെ ബസ് ഫ്ലീറ്റിലേക്ക് സ്പോൺസർഷിപ്പ് മുഖേന പുതിയ ബസുകൾ ലഭ്യമാക്കുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നു. സമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായി പൊതുഗതാഗത മേഖലയ്ക്ക് പിന്തുണ നൽകാൻ താൽപര്യമുള്ള സ്ഥാപനങ്ങൾക്കും സംഘടനകൾക്കും ഈ പദ്ധതിയുടെ…

