Category: Uncategorized

പ്രധാനമന്ത്രിയും രാഷ്ട്രപതിയും മലയാളികൾക്ക് ഓണാശംസകൾ നേർന്നു

ന്യൂഡൽഹി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപതി മുർമുവും. ഓണം സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് കൂടുതൽ കരുത്തുപകരട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ പങ്കുവെച്ചത്. ഓണം പ്രകൃതിയോടുള്ള നന്ദി…

കേരളത്തിൽ മഴ ശക്തമാകും; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ സ്വാധീനത്തെ തുടർന്ന് കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മഴ മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്തെ എട്ട് ജില്ലകളിൽ…

കേരളത്തിന്റെ ജനാധിപത്യ പാരമ്പര്യം സംരക്ഷിക്കണം; വർഗീയതയ്‌ക്കെതിരെ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ശനിയാഴ്ച (2026 ഓഗസ്റ്റ് 15) സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ദേശീയപതാക ഉയർത്തിയ ശേഷം സംസ്ഥാനത്തെ അഭിസംബോധന ചെയ്യുന്നു | ഫോട്ടോ: നിർമൽ ഹരീന്ദ്രൻ തിരുവനന്തപുരം: രാജ്യത്തിന്റെ ജനാധിപത്യ-മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ…

സ്റ്റേഷൻ ഭരണം ഇനി എസ്‌ഐ മാർക്ക്; കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽ സമഗ്ര മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ ഭരണ സംവിധാനത്തിൽ സമഗ്ര മാറ്റവുമായി കേരള പൊലീസ്. സംസ്ഥാനത്തെ ഭൂരിഭാഗം പൊലീസ് സ്റ്റേഷനുകളുടെയും സ്റ്റേഷൻ ഹൗസ് ഓഫീസർ (SHO) ചുമതല ഇനി സബ് ഇൻസ്പെക്ടർമാർക്ക് (SI) നൽകും. പ്രധാനപ്പെട്ട 64 പൊലീസ് സ്റ്റേഷനുകളിൽ മാത്രം ഇൻസ്പെക്ടർമാർ…