Tag: kochi metro angamaly

അങ്കമാലി മെട്രോ: വിമാനത്താവളത്തിനാണോ മുൻഗണന, യാത്രക്കാർക്കാണോ?

പ്രത്യേക റിപ്പോർട്ട് | KeralaToday.online അങ്കമാലിയിലേക്ക് കൊച്ചി മെട്രോ എത്തുമെന്ന പ്രഖ്യാപനം വടക്കൻ എറണാകുളത്തിന്റെ ഗതാഗത ഭൂപടത്തിൽ വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന പദ്ധതിയാണ്. എന്നാൽ വിശദ പദ്ധതിരേഖ (DPR) പുറത്തുവന്നതോടെ പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യത്തെക്കുറിച്ചുതന്നെ അങ്കമാലിയിൽ ചോദ്യങ്ങൾ ഉയരുകയാണ്. ചോദ്യം ലളിതമാണ്:…

അങ്കമാലി റെയിൽവേ സ്റ്റേഷനും ബസ് സ്റ്റാൻഡും ഉൾപ്പെടുത്തി കൊച്ചി മെട്രോ; അലൈൻമെന്റ് പുനഃപരിശോധിക്കണമെന്ന് ആവശ്യം

അങ്കമാലി: കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടത്തിൽ ആലുവ–വിമാനത്താവളം–അങ്കമാലി പാതയാണ് നിലവിൽ നിർദേശിച്ചിരിക്കുന്നതെങ്കിലും, അങ്കമാലി റെയിൽവേ സ്റ്റേഷനും മുനിസിപ്പൽ ബസ് സ്റ്റാൻഡും നേരിട്ട് ബന്ധിപ്പിക്കുന്ന തരത്തിൽ അലൈൻമെന്റ് പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) മൂന്നാം ഘട്ടത്തിന്റെ വിശദ…