ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി പ്രധാനമന്ത്രി; വികസിത ഇന്ത്യയ്ക്കായി ‘സപ്തധാര’ വികസനകാഴ്ചപ്പാട്
ന്യൂഡൽഹി: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ചെങ്കോട്ടയിൽ പ്രൗഢമായ തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയുടെ കൊത്തളത്തിൽ ദേശീയപതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്തു. 2047-ഓടെ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ള രാജ്യത്തിന്റെ മുന്നേറ്റത്തിന് യുവശക്തിയുടെയും സാങ്കേതികവിദ്യയുടെയും ഉൽപ്പാദന മേഖലയുടെയും പങ്ക് പ്രധാനമന്ത്രി…





