തൃപ്പൂണിത്തുറ അത്തച്ചമയമണിഞ്ഞു; പൈതൃക നഗരമാക്കാൻ സർക്കാർ തയ്യാറെന്ന് വി.ഡി. സതീശൻ
തൃപ്പൂണിത്തുറ: മലയാളിയുടെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്രയ്ക്ക് വർണാഭമായ തുടക്കം. മുഖ്യമന്ത്രി വി.ഡി. സതീശൻ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് പിന്നാലെ നടൻ ജഗദീഷ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. തൃപ്പൂണിത്തുറയെ പൈതൃക നഗരമാക്കുന്നതിനുള്ള നിർദേശം സമർപ്പിച്ചാൽ…


